ശബ്ദം കൊണ്ടും ആലാപനം കൊണ്ടും മലയാള സംഗീത രംഗത്ത് തൻ്റേതായ സ്ഥാനം നേടിയെടുത്ത അനുഗ്രഹീത കലാകാരൻ. ലോക മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ഗായകൻ കെ ജി മാർക്കോസ് (K G Markose - Indian Playback Singer) ആതുര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നൽകുന്ന സ്നേഹാദരം.
"മരവിച്ച മനസിന് സാന്ത്വനം നൽകുന്ന മാലാഖമാരെ,
നിങ്ങൾ അരികത്തു നിൽക്കുന്ന ദൂതർ..."
Lyrics:- Roy Kanjirathanam (Australia), Music:- Biju Kochuthelliyil (U K), by Chry_Martin
Martin Varghese - Ireland.